എസ്ര 3:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ചുറ്റുമുള്ള ദേശങ്ങളിലെ ആളുകളെ പേടിയുണ്ടായിരുന്നെങ്കിലും അവർ യാഗപീഠം അതു മുമ്പുണ്ടായിരുന്ന സ്ഥാനത്തുതന്നെ സ്ഥാപിച്ചു.+ എന്നിട്ട് അതിൽ രാവിലെയും വൈകുന്നേരവും യഹോവയ്ക്ക് അർപ്പിക്കേണ്ട ദഹനബലികൾ അർപ്പിച്ചുതുടങ്ങി.+
3 ചുറ്റുമുള്ള ദേശങ്ങളിലെ ആളുകളെ പേടിയുണ്ടായിരുന്നെങ്കിലും അവർ യാഗപീഠം അതു മുമ്പുണ്ടായിരുന്ന സ്ഥാനത്തുതന്നെ സ്ഥാപിച്ചു.+ എന്നിട്ട് അതിൽ രാവിലെയും വൈകുന്നേരവും യഹോവയ്ക്ക് അർപ്പിക്കേണ്ട ദഹനബലികൾ അർപ്പിച്ചുതുടങ്ങി.+