14 മാത്രമല്ല നെബൂഖദ്നേസർ യരുശലേമിലെ ദേവാലയത്തിൽനിന്ന് എടുത്ത് ബാബിലോണിലെ ആലയത്തിലേക്കു കൊണ്ടുവന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും കോരെശ് അവിടെനിന്ന് പുറത്ത് എടുപ്പിച്ചു.+ എന്നിട്ട്, കോരെശ് രാജാവ് ഗവർണറായി നിയമിച്ച ശേശ്ബസ്സരിന്റെ+ കൈയിൽ അത് ഏൽപ്പിച്ചു.+