-
ഇയ്യോബ് 30:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 ഒരു ജനക്കൂട്ടത്തെപ്പോലെ അവർ എന്റെ വലതുവശത്തേക്കു പാഞ്ഞടുക്കുന്നു;
അവർ എന്നെ ആട്ടിയോടിക്കുന്നു;
എന്റെ വഴിയിൽ നാശകരമായ തടസ്സങ്ങൾ വെക്കുന്നു.
-