സങ്കീർത്തനം 24:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവയുടെ പർവതത്തിലേക്ക് ആർ കയറിച്ചെല്ലും?+ദൈവത്തിന്റെ വിശുദ്ധസ്ഥലത്ത് ആർ നിൽക്കും?