സങ്കീർത്തനം 25:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹോവയെ ഭയപ്പെടുന്ന മനുഷ്യൻ ആരാണ്?+ തിരഞ്ഞെടുക്കേണ്ട വഴി ദൈവം അവനു പറഞ്ഞുകൊടുക്കും.+