സങ്കീർത്തനം 65:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങ് അതിന്റെ ഉഴവുചാലുകൾ കുതിർക്കുന്നു, ഉഴുതിട്ട മണ്ണു നിരത്തുന്നു;*അങ്ങ് മഴ പെയ്യിച്ച് മണ്ണു മയപ്പെടുത്തുന്നു, അതിൽ വളരുന്നവയെയെല്ലാം അങ്ങ് അനുഗ്രഹിക്കുന്നു.+
10 അങ്ങ് അതിന്റെ ഉഴവുചാലുകൾ കുതിർക്കുന്നു, ഉഴുതിട്ട മണ്ണു നിരത്തുന്നു;*അങ്ങ് മഴ പെയ്യിച്ച് മണ്ണു മയപ്പെടുത്തുന്നു, അതിൽ വളരുന്നവയെയെല്ലാം അങ്ങ് അനുഗ്രഹിക്കുന്നു.+