സങ്കീർത്തനം 96:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 96 യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിൻ.+ സർവഭൂമിയുമേ, യഹോവയ്ക്കു പാട്ടു പാടുവിൻ!+ സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 96:1 വെളിപ്പാട്, പേ. 201 വീക്ഷാഗോപുരം,4/15/2000, പേ. 1012/1/1988, പേ. 26