സങ്കീർത്തനം 111:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 111 യാഹിനെ സ്തുതിപ്പിൻ!*+ א (ആലേഫ്) ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;+ ב (ബേത്ത്) നേരുള്ളവർ കൂടിവരുന്നിടത്തും സഭയിലും മുഴുഹൃദയാ ദൈവത്തെ വാഴ്‌ത്തും. സങ്കീർത്തനങ്ങൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 111:1 ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 14 വീക്ഷാഗോപുരം,3/15/2009, പേ. 20
111 യാഹിനെ സ്തുതിപ്പിൻ!*+ א (ആലേഫ്) ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;+ ב (ബേത്ത്) നേരുള്ളവർ കൂടിവരുന്നിടത്തും സഭയിലും മുഴുഹൃദയാ ദൈവത്തെ വാഴ്‌ത്തും.