സങ്കീർത്തനം 126:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവേ, നെഗെബിലെ അരുവികളിൽ* വെള്ളം നിറയുംപോലെഞങ്ങളുടെ ബന്ദികൾ തിരികെ വരാൻ ഇടയാക്കേണമേ.