സങ്കീർത്തനം 132:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അവൻ യഹോവയോട് ഇങ്ങനെ സത്യം ചെയ്തല്ലോ,യാക്കോബിൻശക്തന് ഇങ്ങനെ നേർച്ച നേർന്നല്ലോ:+