സങ്കീർത്തനം 132:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അവന്റെ ശത്രുക്കളെ ഞാൻ ലജ്ജ ധരിപ്പിക്കും;എന്നാൽ, അവന്റെ രാജാധികാരം* അഭിവൃദ്ധിപ്പെടും.”+