സഭാപ്രസംഗകൻ 12:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചം മങ്ങുകയും+ വന്മഴയ്‌ക്കു ശേഷം* മേഘങ്ങൾ മടങ്ങിവരുകയും ചെയ്യുന്നതിനു മുമ്പുതന്നെ, അങ്ങനെ ചെയ്യുക. സഭാപ്രസംഗകൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 12:2 വീക്ഷാഗോപുരം,11/15/1999, പേ. 14-15
2 സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചം മങ്ങുകയും+ വന്മഴയ്‌ക്കു ശേഷം* മേഘങ്ങൾ മടങ്ങിവരുകയും ചെയ്യുന്നതിനു മുമ്പുതന്നെ, അങ്ങനെ ചെയ്യുക.