യശയ്യ 37:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ആ സമയത്താണ് എത്യോപ്യൻ രാജാവായ തിർഹാക്ക തന്നോടു യുദ്ധം ചെയ്യാൻ വന്നിരിക്കുന്നെന്നു രാജാവ് കേട്ടത്. അതു കേട്ടപ്പോൾ അസീറിയൻ രാജാവ് വീണ്ടും ഹിസ്കിയയുടെ അടുത്ത് ദൂതന്മാരെ അയച്ചു.+ രാജാവ് അവരോടു പറഞ്ഞു:
9 ആ സമയത്താണ് എത്യോപ്യൻ രാജാവായ തിർഹാക്ക തന്നോടു യുദ്ധം ചെയ്യാൻ വന്നിരിക്കുന്നെന്നു രാജാവ് കേട്ടത്. അതു കേട്ടപ്പോൾ അസീറിയൻ രാജാവ് വീണ്ടും ഹിസ്കിയയുടെ അടുത്ത് ദൂതന്മാരെ അയച്ചു.+ രാജാവ് അവരോടു പറഞ്ഞു: