യശയ്യ 40:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അതാ, “വിളിച്ചുപറയുക” എന്ന് ആരോ പറയുന്നു. “എന്തു വിളിച്ചുപറയണം” എന്നു മറ്റൊരാൾ ചോദിക്കുന്നു. “എല്ലാ മനുഷ്യരും വെറും പുൽക്കൊടിപോലെയാണ്. അവരുടെ അചഞ്ചലമായ സ്നേഹം കാട്ടിലെ പൂപോലെയാണ്.+
6 അതാ, “വിളിച്ചുപറയുക” എന്ന് ആരോ പറയുന്നു. “എന്തു വിളിച്ചുപറയണം” എന്നു മറ്റൊരാൾ ചോദിക്കുന്നു. “എല്ലാ മനുഷ്യരും വെറും പുൽക്കൊടിപോലെയാണ്. അവരുടെ അചഞ്ചലമായ സ്നേഹം കാട്ടിലെ പൂപോലെയാണ്.+