യശയ്യ 40:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ലബാനോനിലെ മരങ്ങൾ വിറകിനു* തികയില്ല,അവിടെയുള്ള കാട്ടുമൃഗങ്ങൾ ദഹനയാഗത്തിനു മതിയാകില്ല. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 40:16 യെശയ്യാ പ്രവചനം 1, പേ. 408-409