യശയ്യ 40:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 നിങ്ങൾക്ക് അറിയില്ലേ? നിങ്ങൾ കേട്ടിട്ടില്ലേ? തുടക്കംമുതലേ നിങ്ങൾക്കു പറഞ്ഞുതന്നിട്ടില്ലേ? ഭൂമിക്ക് അടിസ്ഥാനങ്ങൾ ഇട്ട കാലംമുതലേ നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ?+
21 നിങ്ങൾക്ക് അറിയില്ലേ? നിങ്ങൾ കേട്ടിട്ടില്ലേ? തുടക്കംമുതലേ നിങ്ങൾക്കു പറഞ്ഞുതന്നിട്ടില്ലേ? ഭൂമിക്ക് അടിസ്ഥാനങ്ങൾ ഇട്ട കാലംമുതലേ നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ?+