യശയ്യ 63:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 63 ഏദോമിൽനിന്ന്+ വരുന്ന ഇവൻ ആരാണ്?വർണ്ണാഭവും* മനോഹരവും ആയ വസ്‌ത്രങ്ങൾ അണിഞ്ഞ്മഹാശക്തിയോടെ ബൊസ്രയിൽനിന്ന്+ വരുന്നവൻ ആരാണ്? “ഇതു ഞാനാണ്, നീതിയോടെ സംസാരിക്കുകയുംമഹാശക്തിയോടെ രക്ഷിക്കുകയും ചെയ്യുന്നവൻ!” യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 63:1 യെശയ്യാ പ്രവചനം 2, പേ. 349-352
63 ഏദോമിൽനിന്ന്+ വരുന്ന ഇവൻ ആരാണ്?വർണ്ണാഭവും* മനോഹരവും ആയ വസ്‌ത്രങ്ങൾ അണിഞ്ഞ്മഹാശക്തിയോടെ ബൊസ്രയിൽനിന്ന്+ വരുന്നവൻ ആരാണ്? “ഇതു ഞാനാണ്, നീതിയോടെ സംസാരിക്കുകയുംമഹാശക്തിയോടെ രക്ഷിക്കുകയും ചെയ്യുന്നവൻ!”