-
യശയ്യ 65:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 എന്റെ ദാസന്മാർ ഹൃദയാനന്ദത്താൽ സന്തോഷിച്ചാർക്കും;
നിങ്ങൾ ഹൃദയവേദനയാൽ നിലവിളിക്കും,
മനസ്സു തകർന്ന് നിങ്ങൾ വിലപിച്ചുകരയും.
-