-
യിരെമ്യ 17:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അവൻ മരുഭൂമിയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു മരംപോലെയാകും.
നന്മ വരുമ്പോൾ അവൻ അതു കാണില്ല;
വിജനഭൂമിയിലെ വരണ്ട സ്ഥലങ്ങളിൽ അവൻ താമസിക്കും;
ആർക്കും ജീവിക്കാനാകാത്ത ഉപ്പുനിലത്ത് അവൻ കഴിയും.
-