യിരെമ്യ 17:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അന്യായമായി* സമ്പത്തുണ്ടാക്കുന്നവൻ,താൻ ഇടാത്ത മുട്ടകൾ കൂട്ടിവെക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്.+ ആയുസ്സിന്റെ മധ്യേ സമ്പത്ത് അവനെ ഉപേക്ഷിച്ച് പോകും.ഒടുവിൽ അവൻ ഒരു വിഡ്ഢിയാണെന്നു തെളിയും.”
11 അന്യായമായി* സമ്പത്തുണ്ടാക്കുന്നവൻ,താൻ ഇടാത്ത മുട്ടകൾ കൂട്ടിവെക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്.+ ആയുസ്സിന്റെ മധ്യേ സമ്പത്ത് അവനെ ഉപേക്ഷിച്ച് പോകും.ഒടുവിൽ അവൻ ഒരു വിഡ്ഢിയാണെന്നു തെളിയും.”