-
യിരെമ്യ 17:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പക്ഷേ ഒരു ഇടയനായി അങ്ങയെ അനുഗമിക്കുന്നതിൽനിന്ന് ഞാൻ മാറിക്കളഞ്ഞില്ല.
വിനാശദിവസത്തിനുവേണ്ടി ഞാൻ ആശിച്ചിട്ടുമില്ല.
എന്റെ വായ് സംസാരിച്ചതെല്ലാം അങ്ങ് നന്നായി അറിയുന്നല്ലോ;
തിരുമുമ്പിലല്ലോ ഇതെല്ലാം സംഭവിച്ചത്!
-