-
യിരെമ്യ 17:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 നീ അവരോടു പറയണം: ‘ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന യഹൂദാരാജാക്കന്മാരേ, യഹൂദയിലെ ജനമേ, യരുശലേംനിവാസികളേ, നിങ്ങളെല്ലാം യഹോവയുടെ സന്ദേശം കേൾക്കൂ.
-