യിരെമ്യ 41:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 കൽദയരെ പേടിച്ചാണ് അവർ ഈജിപ്തിലേക്കു പോകാൻ തീരുമാനിച്ചത്. ബാബിലോൺരാജാവ് ദേശത്ത് അധിപതിയായി നിയമിച്ച അഹീക്കാമിന്റെ മകൻ ഗദല്യയെ നെഥന്യയുടെ മകൻ യിശ്മായേൽ കൊന്നുകളഞ്ഞതുകൊണ്ടാണ് അവർ കൽദയരെ പേടിച്ചത്.+
18 കൽദയരെ പേടിച്ചാണ് അവർ ഈജിപ്തിലേക്കു പോകാൻ തീരുമാനിച്ചത്. ബാബിലോൺരാജാവ് ദേശത്ത് അധിപതിയായി നിയമിച്ച അഹീക്കാമിന്റെ മകൻ ഗദല്യയെ നെഥന്യയുടെ മകൻ യിശ്മായേൽ കൊന്നുകളഞ്ഞതുകൊണ്ടാണ് അവർ കൽദയരെ പേടിച്ചത്.+