-
യിരെമ്യ 46:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അനേകരാണ് ഇടറിവീഴുന്നത്.
അവർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറയുന്നു:
“എഴുന്നേൽക്കൂ! നമുക്കു നമ്മുടെ സ്വദേശത്തേക്ക്, നമ്മുടെ ജനത്തിന്റെ അടുത്തേക്ക്, മടങ്ങിപ്പോകാം.
ഈ ക്രൂരമായ വാളിൽനിന്ന് നമുക്കു രക്ഷപ്പെടാം.”’
-