-
യിരെമ്യ 46:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അവളുടെ വനം കടന്നുചെല്ലാൻ പറ്റാത്തത്ര നിബിഡമായി തോന്നിയാലും അവർ അതു വെട്ടിനശിപ്പിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
‘കാരണം, അവർ എണ്ണത്തിൽ വെട്ടുക്കിളികളെക്കാൾ അധികമാണ്. അവരെ എണ്ണിത്തീർക്കാനാകില്ല.
-