യഹസ്‌കേൽ 33:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “മനുഷ്യപുത്രാ, നിന്റെ ജനത്തിന്റെ+ പുത്രന്മാരോട് ഇങ്ങനെ പറയൂ: “‘ഞാൻ ഒരു ദേശത്തിന് എതിരെ വാൾ വരുത്തുന്നെന്നിരിക്കട്ടെ.+ അപ്പോൾ, അവിടെയുള്ള ആളുകളെല്ലാം ചേർന്ന് ഒരാളെ തിരഞ്ഞെടുത്ത് അവരുടെ കാവൽക്കാരനാക്കുന്നു.
2 “മനുഷ്യപുത്രാ, നിന്റെ ജനത്തിന്റെ+ പുത്രന്മാരോട് ഇങ്ങനെ പറയൂ: “‘ഞാൻ ഒരു ദേശത്തിന് എതിരെ വാൾ വരുത്തുന്നെന്നിരിക്കട്ടെ.+ അപ്പോൾ, അവിടെയുള്ള ആളുകളെല്ലാം ചേർന്ന് ഒരാളെ തിരഞ്ഞെടുത്ത് അവരുടെ കാവൽക്കാരനാക്കുന്നു.