യഹസ്‌കേൽ 33:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഞാൻ ദുഷ്ടനോട്, ‘ദുഷ്ടാ, നീ മരിക്കും’+ എന്നു പറഞ്ഞിട്ടും തന്റെ വഴി വിട്ടുമാറാൻ അവനു നീ മുന്നറിയിപ്പു കൊടുക്കാതിരുന്നാൽ അവൻ തന്റെ തെറ്റു കാരണം ഒരു ദുഷ്ടനായിത്തന്നെ മരിക്കും.+ എന്നാൽ അവന്റെ രക്തം ഞാൻ നിന്നോടു ചോദിക്കും. യഹസ്‌കേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 33:8 ശുദ്ധാരാധന, പേ. 122
8 ഞാൻ ദുഷ്ടനോട്, ‘ദുഷ്ടാ, നീ മരിക്കും’+ എന്നു പറഞ്ഞിട്ടും തന്റെ വഴി വിട്ടുമാറാൻ അവനു നീ മുന്നറിയിപ്പു കൊടുക്കാതിരുന്നാൽ അവൻ തന്റെ തെറ്റു കാരണം ഒരു ദുഷ്ടനായിത്തന്നെ മരിക്കും.+ എന്നാൽ അവന്റെ രക്തം ഞാൻ നിന്നോടു ചോദിക്കും.