യഹസ്‌കേൽ 33:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ആ മനുഷ്യൻ വന്നതിന്റെ തലേ വൈകുന്നേരം യഹോവയുടെ കൈ എന്റെ മേൽ വന്നിരുന്നു. രാവിലെ ആ മനുഷ്യൻ എന്റെ അടുത്ത് എത്തുന്നതിനു മുമ്പുതന്നെ ദൈവം എന്റെ വായ് തുറന്നു. ഞാൻ പിന്നെ മൂകനായിരുന്നില്ല.+
22 ആ മനുഷ്യൻ വന്നതിന്റെ തലേ വൈകുന്നേരം യഹോവയുടെ കൈ എന്റെ മേൽ വന്നിരുന്നു. രാവിലെ ആ മനുഷ്യൻ എന്റെ അടുത്ത് എത്തുന്നതിനു മുമ്പുതന്നെ ദൈവം എന്റെ വായ് തുറന്നു. ഞാൻ പിന്നെ മൂകനായിരുന്നില്ല.+