-
ദാനിയേൽ 6:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 കുഴിയുടെ അടുത്ത് ചെന്ന രാജാവ് ദുഃഖം കലർന്ന സ്വരത്തിൽ ദാനിയേലിനെ വിളിച്ചു. രാജാവ് ദാനിയേലിനോടു ചോദിച്ചു: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേലേ, താങ്കൾ ഇടവിടാതെ സേവിക്കുന്ന ദൈവത്തിനു സിംഹങ്ങളിൽനിന്ന് താങ്കളെ രക്ഷിക്കാനായോ?”
-