ദാനിയേൽ 6:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 രാജാവിനു വലിയ സന്തോഷമായി. ദാനിയേലിനെ കുഴിയിൽനിന്ന് കയറ്റാൻ രാജാവ് ഉത്തരവിട്ടു. അങ്ങനെ, ദാനിയേലിനെ കുഴിയിൽനിന്ന് കയറ്റി. തന്റെ ദൈവത്തിൽ ആശ്രയമർപ്പിച്ചിരുന്നതുകൊണ്ട് ദാനിയേലിന് ഒരു പോറൽപോലും ഏറ്റിരുന്നില്ല.+
23 രാജാവിനു വലിയ സന്തോഷമായി. ദാനിയേലിനെ കുഴിയിൽനിന്ന് കയറ്റാൻ രാജാവ് ഉത്തരവിട്ടു. അങ്ങനെ, ദാനിയേലിനെ കുഴിയിൽനിന്ന് കയറ്റി. തന്റെ ദൈവത്തിൽ ആശ്രയമർപ്പിച്ചിരുന്നതുകൊണ്ട് ദാനിയേലിന് ഒരു പോറൽപോലും ഏറ്റിരുന്നില്ല.+