യോവേൽ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 വിഴുങ്ങുന്ന ഒരു തീ അതിനു മുന്നിൽ പോകുന്നു;അതിനു പിന്നിൽ ദഹിപ്പിക്കുന്ന ഒരു ജ്വാലയുണ്ട്.+ അതിന്റെ മുന്നിലുള്ള ദേശം ഏദെൻ തോട്ടംപോലെ;+എന്നാൽ അതിനു പിന്നിൽ ശൂന്യമായ ഒരു മരുഭൂമി.*അതിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ഒന്നിനുമാകില്ല. യോവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:3 ഉണരുക!, 6/8/1994, പേ. 31
3 വിഴുങ്ങുന്ന ഒരു തീ അതിനു മുന്നിൽ പോകുന്നു;അതിനു പിന്നിൽ ദഹിപ്പിക്കുന്ന ഒരു ജ്വാലയുണ്ട്.+ അതിന്റെ മുന്നിലുള്ള ദേശം ഏദെൻ തോട്ടംപോലെ;+എന്നാൽ അതിനു പിന്നിൽ ശൂന്യമായ ഒരു മരുഭൂമി.*അതിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ഒന്നിനുമാകില്ല.