-
ഹഗ്ഗായി 2:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “ഒരാൾ തന്റെ വസ്ത്രത്തിന്റെ മടക്കിൽ വിശുദ്ധമാംസം എടുത്തുകൊണ്ടുപോകുന്നെന്നിരിക്കട്ടെ. ആ വസ്‌ത്രം അപ്പത്തിലോ കറിയിലോ വീഞ്ഞിലോ എണ്ണയിലോ ഏതെങ്കിലും ആഹാരപദാർഥത്തിലോ മുട്ടിയാൽ അതു വിശുദ്ധമായിത്തീരുമോ?”’”
“ഇല്ല!”എന്നു പുരോഹിതന്മാർ പറഞ്ഞു.
-