സെഖര്യ 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “പെട്ടെന്നാകട്ടെ! വടക്കേ ദേശത്തുനിന്ന് ഓടിരക്ഷപ്പെടൂ!”+ എന്ന് യഹോവ ആഹ്വാനം ചെയ്യുന്നു. “ഞാൻ നിങ്ങളെ നാലുപാടും* ചിതറിച്ചുകളഞ്ഞല്ലോ”+ എന്ന് യഹോവ പറയുന്നു.
6 “പെട്ടെന്നാകട്ടെ! വടക്കേ ദേശത്തുനിന്ന് ഓടിരക്ഷപ്പെടൂ!”+ എന്ന് യഹോവ ആഹ്വാനം ചെയ്യുന്നു. “ഞാൻ നിങ്ങളെ നാലുപാടും* ചിതറിച്ചുകളഞ്ഞല്ലോ”+ എന്ന് യഹോവ പറയുന്നു.