-
മത്തായി 8:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 സൈനികോദ്യോഗസ്ഥൻ യേശുവിനോടു പറഞ്ഞു: “യജമാനനേ, അങ്ങ് എന്റെ വീട്ടിൽ വരാൻമാത്രം യോഗ്യത എനിക്കില്ല. അങ്ങ് ഒരു വാക്കു പറഞ്ഞാൽ മതി, എന്റെ ജോലിക്കാരന്റെ അസുഖം മാറും.
-