വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 10:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 എന്നാൽ നിങ്ങളു​ടെ കാര്യ​മോ, നിങ്ങളു​ടെ തലയിലെ ഓരോ മുടി​യി​ഴ​യും എണ്ണിത്തി​ട്ടപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

  • മത്തായി
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 10:30

      വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

      3/2023, പേ. 18

      യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 241-242

      ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 38

      വീക്ഷാഗോപുരം,

      8/1/2005, പേ. 4-5, 22-23

      2/1/2005, പേ. 5-6

      7/1/2003, പേ. 16-17

      ഉണരുക!,

      6/8/1999, പേ. 13

  • മത്തായി: പഠനക്കു​റി​പ്പു​കൾ—അധ്യായം 10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10:30

      നിങ്ങളു​ടെ തലയിലെ ഓരോ മുടി​യി​ഴ​യും എണ്ണിത്തി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു: ഒരു മനുഷ്യ​ന്റെ തലയിൽ ശരാശരി 1,00,000-ത്തിലേറെ മുടി​യി​ഴ​ക​ളു​ണ്ടെ​ന്നാ​ണു കണക്കാ​ക്കു​ന്നത്‌. അത്ര സൂക്ഷ്‌മ​മായ വിശദാം​ശ​ങ്ങൾപോ​ലും യഹോ​വ​യ്‌ക്കു നന്നായി അറിയാം എന്നത്‌ ഒരു കാര്യ​ത്തിന്‌ ഉറപ്പേ​കു​ന്നു: ക്രിസ്‌തു​വി​ന്റെ ഓരോ അനുഗാ​മി​യു​ടെ​യും കാര്യ​ത്തിൽ യഹോ​വ​യ്‌ക്ക്‌ ആഴമായ താത്‌പ​ര്യ​മുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക