-
മത്തായി 13:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 എന്നാൽ ഉള്ളിലേക്കു വേര് ഇറങ്ങിയിട്ടില്ലാത്തതുകൊണ്ട് കുറച്ച് സമയത്തേക്കു മാത്രമേ അതു നിലനിൽക്കൂ. ദൈവവചനത്തിന്റെ പേരിൽ കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അയാൾ പെട്ടെന്നു വീണുപോകുന്നു.
-