വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 13:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തിന്റെ കാര്യ​മോ: ഒരാൾ ദൈവ​വ​ചനം കേൾക്കുന്നെ​ങ്കി​ലും ഈ വ്യവസ്ഥിതിയിലെ* ഉത്‌കണ്‌ഠകളും+ ധനത്തിന്റെ വഞ്ചകശ​ക്തി​യും വചനത്തെ ഞെരുക്കി അതിനെ ഫലശൂ​ന്യ​മാ​ക്കു​ന്നു.+

  • മത്തായി
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 13:22

      വീക്ഷാഗോപുരം,

      8/15/2012, പേ. 25-27

      9/15/2008, പേ. 23-24

      8/1/2006, പേ. 10

      9/15/2004, പേ. 12

      2/1/2003, പേ. 12

      5/15/1998, പേ. 5

      5/1/1987, പേ. 13-14

  • മത്തായി: പഠനക്കു​റി​പ്പു​കൾ—അധ്യായം 13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13:22

      വ്യവസ്ഥിതി: ഇതിന്റെ ഗ്രീക്കു​പ​ദ​മായ ഏയോൻ എന്നതിന്റെ അടിസ്ഥാ​നാർഥം “യുഗം” എന്നാണ്‌. ഏതെങ്കി​ലും ഒരു കാലഘ​ട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതി​രി​ച്ചു​കാ​ണി​ക്കുന്ന പ്രത്യേ​ക​ത​ക​ളെ​യോ സാഹച​ര്യ​ങ്ങ​ളെ​യോ സ്ഥിതി​വി​ശേ​ഷ​ത്തെ​യോ ഇതിനു കുറിക്കാനാകും. ഇവിടെ ഈ പദം ഉപയോഗിച്ചിരിക്കുന്നത്‌, ഈ വ്യവസ്ഥി​തി​യി​ലെ ജീവി​ത​ത്തി​ന്റെ മുഖമു​ദ്ര​യായ ഉത്‌ക​ണ്‌ഠ​ക​ളോ​ടും പ്രശ്‌ന​ങ്ങ​ളോ​ടും ബന്ധപ്പെടുത്തിയാണ്‌.​—പദാവലി കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക