മത്തായി 20:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “വൈകുന്നേരമായപ്പോൾ, മുന്തിരിത്തോട്ടത്തിന്റെ ഉടമ കാര്യസ്ഥനോടു പറഞ്ഞു: ‘പണിക്കാരെ വിളിച്ച് കൂലി കൊടുക്ക്.+ അവസാനം വന്നവർതൊട്ട് വേണം കൂലി കൊടുക്കാൻ. ആദ്യം വന്നവർക്ക് അവസാനവും.’
8 “വൈകുന്നേരമായപ്പോൾ, മുന്തിരിത്തോട്ടത്തിന്റെ ഉടമ കാര്യസ്ഥനോടു പറഞ്ഞു: ‘പണിക്കാരെ വിളിച്ച് കൂലി കൊടുക്ക്.+ അവസാനം വന്നവർതൊട്ട് വേണം കൂലി കൊടുക്കാൻ. ആദ്യം വന്നവർക്ക് അവസാനവും.’