-
മത്തായി 23:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “ശാസ്ത്രിമാരും പരീശന്മാരും മോശയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മോശയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു: അഥവാ “തങ്ങളെത്തന്നെ മോശയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു.” മോശയുടെ അധികാരം തങ്ങൾക്കുണ്ടെന്നു ധിക്കാരത്തോടെ അവകാശപ്പെട്ടുകൊണ്ട് അവർ ദൈവനിയമത്തിനു വ്യാഖ്യാനങ്ങൾ നൽകി.
-