-
മത്തായി 26:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 ഇക്കാര്യങ്ങളെല്ലാം പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു:
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ഇക്കാര്യങ്ങളെല്ലാം: മത്ത 26:1-5-ൽ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ നടന്നതു നീസാൻ 12-നാണ്. കാരണം “രണ്ടു ദിവസം കഴിഞ്ഞ് പെസഹയാണെന്ന് (അതു നീസാൻ 14-നായിരുന്നു.)” 2-ാം വാക്യത്തിൽ പറയുന്നുണ്ട്.—അനു. എ7-ഉം ബി12-ഉം മത്ത 26:6-ന്റെ പഠനക്കുറിപ്പും കാണുക.
-