-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പിന്നെ: അതായത് നീസാൻ 12-ന്; മത്ത 26:1-5-ൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്ന അതേ ദിവസം.—അനു. എ7-ഉം ബി12-ഉം മത്ത 26:1, 6 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.
യൂദാസ് ഈസ്‌കര്യോത്ത്: മത്ത 10:4-ന്റെ പഠനക്കുറിപ്പു കാണുക.
-