-
മത്തായി 26:65വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
65 അപ്പോൾ മഹാപുരോഹിതൻ തന്റെ പുറങ്കുപ്പായം കീറിക്കൊണ്ട് പറഞ്ഞു: “ഇവൻ ഈ പറഞ്ഞതു ദൈവനിന്ദയാണ്! ഇനി എന്തിനാണു വേറെ സാക്ഷികൾ? നിങ്ങൾ ഇപ്പോൾ ദൈവനിന്ദ നേരിട്ട് കേട്ടല്ലോ.
-
-
മത്തായി: പഠനക്കുറിപ്പുകൾ—അധ്യായം 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
പുറങ്കുപ്പായം കീറിക്കൊണ്ട്: ഇവിടെ അതു രോഷത്തിന്റെ പ്രകടനമാണ്. തന്റെ വസ്ത്രത്തിന്റെ നെഞ്ചുഭാഗമായിരിക്കാം കയ്യഫ വലിച്ചുകീറിയത്. നാടകീയമായ ഈ പ്രവൃത്തി, യേശുവിന്റെ വാക്കുകൾ ദൈവഭക്തനായ തനിക്കു സഹിക്കാവുന്നതിന് അപ്പുറമാണെന്നു വരുത്തിത്തീർക്കാനായിരുന്നിരിക്കാം.
-