വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 1:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഉടനെ യേശു അവരെ​യും വിളിച്ചു. അവർ അപ്പനായ സെബെ​ദി​യെ കൂലി​ക്കാ​രുടെ​കൂ​ടെ വള്ളത്തിൽ വിട്ടിട്ട്‌ യേശു​വി​നെ അനുഗ​മി​ച്ചു.

  • മർക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 1:​20

      കൂലിക്കാരുടെകൂടെ: സെബെദിയുടെയും മക്കളുടെയും മത്സ്യബന്ധന ബിസിനെസ്സിൽ ‘കൂലിക്കാർ’ ഉണ്ടായിരുന്ന കാര്യം മർക്കോസ്‌ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഈ വിവരം മർക്കോസിനു കിട്ടിയതു തെളിവനുസരിച്ച്‌ ആ ബിസിനെസ്സിൽ ഒരു പങ്കാളിയും മർക്കോസ്‌ രേഖപ്പെടുത്തിയിട്ടുള്ള മിക്ക സംഭവങ്ങളും നേരിട്ട്‌ കണ്ടിട്ടുള്ള ആളും ആയ പത്രോസിൽനിന്നായിരിക്കാം. (ലൂക്ക 5:5-11; “മർക്കോസ്‌—ആമുഖം” എന്നതും കാണുക.) സെബെദിക്കും മക്കൾക്കും കൂലിക്കാരുണ്ടായിരുന്നതും അവർക്ക്‌ ഒന്നിലധികം വള്ളങ്ങളുള്ളതായി ലൂക്കോസിന്റെ വിവരണത്തിൽ പറഞ്ഞിരിക്കുന്നതും സൂചിപ്പിക്കുന്നത്‌ അവരുടേതു സാമാന്യം നല്ല നിലയിൽ പോകുന്ന ബിസിനെസ്സ്‌ ആയിരുന്നെന്നാണ്‌.​—മത്ത 4:​18-ന്റെ പഠനക്കുറിപ്പു കാണുക.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക