വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 1:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 വൈകുന്നേരം സൂര്യൻ അസ്‌ത​മി​ച്ചശേഷം ആളുകൾ എല്ലാ രോഗി​കളെ​യും ഭൂതബാ​ധി​തരെ​യും യേശു​വി​ന്റെ അടു​ത്തേക്കു കൊണ്ടു​വ​രാൻതു​ടങ്ങി.+

  • മർക്കോസ്‌: പഠനക്കു​റി​പ്പു​കൾ—അധ്യായം 1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 1:​32

      സൂര്യൻ അസ്‌തമിച്ചശേഷം: സൂര്യാസ്‌തമയത്തോടെ ശബത്തുദിവസം അവസാനിച്ചു. (ലേവ 23:32; മർ 1:21; മത്ത 8:​16; 26:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) അതുകൊണ്ട്‌ ജൂതന്മാർക്ക്‌ ഇപ്പോൾ, ആരുടെയും വിമർശനത്തെ പേടിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവരെ രോഗസൗഖ്യത്തിനായി യേശുവിന്റെ അടുത്തേക്ക്‌ കൊണ്ടുവരാമായിരുന്നു.​—മർ 2:1-5; ലൂക്ക 4:31-40 എന്നിവ താരതമ്യം ചെയ്യുക.

      രോഗികളെയും ഭൂതബാധിതരെയും: ഭൂതങ്ങളുടെ നിയന്ത്രണത്തിലായിരുന്ന മനുഷ്യരിൽ അവ ചിലപ്പോഴൊക്കെ ചില ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. (മത്ത 12:22; 17:15-18) എന്നാൽ സാധാരണരോഗങ്ങളും ഭൂതബാധയാലുള്ള ശാരീരികപ്രശ്‌നങ്ങളും തിരുവെഴുത്തുകൾ വേർതിരിച്ചുകാണിച്ചിട്ടുണ്ട്‌. രോഗകാരണം എന്തുതന്നെയായാലും, യേശുവിന്‌ അതെല്ലാം സുഖപ്പെടുത്താനായി.​—മത്ത 4:24; 8:16; മർ 1:34.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക