-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
താൻ ക്രിസ്‌തുവാണെന്നു ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട്: ചില ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ “ഭൂതങ്ങൾക്ക് അവനെ അറിയാമായിരുന്നു” എന്നാണു കാണുന്നത്. അതാകട്ടെ, “അവൻ ആരാണെന്നു ഭൂതങ്ങൾക്ക് അറിയാമായിരുന്നു” എന്നും പരിഭാഷപ്പെടുത്താം. ലൂക്ക 4:41-ലെ സമാന്തരവിവരണത്തിൽ യേശു ‘ക്രിസ്‌തുവാണെന്ന് അവയ്‌ക്ക് അറിയാമായിരുന്നു’ എന്നാണു കാണുന്നത്.
-