മർക്കോസ് 6:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 എന്നാൽ ചിലർ, “ഇത് ഏലിയയാണ്” എന്നും വേറെ ചിലർ, “പണ്ടത്തെ പ്രവാചകന്മാരെപ്പോലുള്ള ഒരു പ്രവാചകനാണ്” എന്നും പറയുന്നുണ്ടായിരുന്നു.+
15 എന്നാൽ ചിലർ, “ഇത് ഏലിയയാണ്” എന്നും വേറെ ചിലർ, “പണ്ടത്തെ പ്രവാചകന്മാരെപ്പോലുള്ള ഒരു പ്രവാചകനാണ്” എന്നും പറയുന്നുണ്ടായിരുന്നു.+