-
മർക്കോസ് 6:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 അവൾ പോയി അമ്മയോട്, “ഞാൻ എന്തു ചോദിക്കണം” എന്നു ചോദിച്ചു. “യോഹന്നാൻ സ്നാപകന്റെ തല ചോദിക്ക്” എന്നു ഹെരോദ്യ പറഞ്ഞു.
-