-
മർക്കോസ് 6:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 ഈ വാർത്ത അറിഞ്ഞ യോഹന്നാന്റെ ശിഷ്യന്മാർ വന്ന് ശരീരം എടുത്തുകൊണ്ടുപോയി ഒരു കല്ലറയിൽ അടക്കം ചെയ്‌തു.
-
-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കല്ലറ: അഥവാ “സ്‌മാരകക്കല്ലറ.”—പദാവലിയിൽ “സ്‌മാരകക്കല്ലറ” കാണുക.
-