-
മർക്കോസ് 6:55വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
55 അവർ ആ പ്രദേശത്തെല്ലാം ഓടിനടന്ന് അത് അറിയിച്ചു. ആളുകൾ രോഗികളെ കിടക്കയോടെ എടുത്തുകൊണ്ട്, യേശുവുണ്ടെന്നു കേട്ടിടത്തേക്കു വരാൻതുടങ്ങി.
-