മർക്കോസ് 7:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 കാരണം ഉള്ളിൽനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നാണ്,+ ഹാനികരമായ ചിന്തകൾ, അതായത് ലൈംഗിക അധാർമികത,* മോഷണം, കൊലപാതകം, മർക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:21 വീക്ഷാഗോപുരം,5/1/1990, പേ. 23-24 മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7:21 ലൈംഗിക അധാർമികത: മത്ത 15:19-ന്റെ പഠനക്കുറിപ്പു കാണുക.
21 കാരണം ഉള്ളിൽനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നാണ്,+ ഹാനികരമായ ചിന്തകൾ, അതായത് ലൈംഗിക അധാർമികത,* മോഷണം, കൊലപാതകം,